വിതുര: തൊളിക്കോട് ആനപ്പെട്ടി മേക്കുംകര തടത്തരികത്ത് വീട്ടിൽ ഒാമന (72) നിര്യാതയായി.മക്കൾ:പുഷ്പമ്മ, സെൽവരാജ് (കാനറ ബാങ്ക്) .മരുമകൻ: മണിയൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.