sivankutti

തിരുവനന്തപുരം: പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ, മലയാളം സംസാരിക്കുന്നത് വിലക്കി പുറപ്പെടുവിച്ച സർക്കുല‌‌ർ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അതിനാൽ സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.