police-check

സംസ്‌ഥാനത്ത്‌ അഞ്ച് ദിവസത്തേക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് വാഹന പരിശോധന ഊർജിതമാക്കിയപ്പോൾ. തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിന്നുളള കാഴ്ച്ച