വർക്കല :താലൂക്ക് ആശുപത്രിക്ക് സമീപം വസന്ത വിഹാറിൽ പരേതരായ ഭാനുവിന്റെയും സൗദാമിനിയുടെയും മകൻ അജിത് കുമാർ(ബിജു ,57) നിര്യാതനായി. ഭാര്യ ആശ. മകൾ ഐശ്വര്യ. മരണാനന്തര ചടങ്ങുകൾ ജൂൺ 21ന്.