തിരുവനന്തപുരം: ഏപ്രിൽ കിറ്റ്, പി.എം.ജി.കെ.എ.വൈ എന്നിവ ഉൾപ്പെടെയുള്ള മേയ് മാസത്തെ റേഷൻ ക്വാട്ട വിതരണം നാളെ വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മേയ് മാസ കിറ്റ് വിതരണം തുടരും.