പള്ളുരുത്തി: തങ്ങൾനഗർ വലിയവീട്ടിൽ നികർത്തിൽ പറമ്പിൽ സൈനബ (72) നിര്യാതയായി. മക്കൾ: മർഹൂം ശംസുദ്ധീൻ, മർഹൂം ഹുസൈൻ, സലീം, നവാസ്, നൗഷാദ്. മരുമക്കൾ: ഐഷ, ലൈല, സാജിത, റംലത്ത്, ആബിത.