കരമന :മനസ് നഗർ എ.യു. ഭവനിൽ അർജ്ജുനൻ (60) നിര്യാതനായി .ഭാര്യ :ഉഷ. മകൾ :അനീഷ (ഇൻഫോസിസ്). മകൻ: അഭിലാഷ്. മരുമകൻ:ജിജോ (അദ്ധ്യാപകൻ), മരുമകൾ:പ്രിയങ്ക.