തിരുവനന്തപുരം; പുതിയ നിയമ സെക്രട്ടറിയായി വി.ഹരിനായരെ സർക്കാർ നിയമിച്ചു.ഇത് സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടു. ഹൈക്കോടതി നൽകിയ പാനലിൽ നിന്നാണ് ഹരിനായരെ തിരഞ്ഞെടുത്തത്.