കാട്ടാക്കട:എട്ടിരുത്തി കുഴിവിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ എസ്.ജയകുമാരി(53)നിര്യാതയായി.മക്കൾ:ജെ.ആശ,എ.രാജേഷ്.മരുമകൻ:ആർ.ഷിജു.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.