sankarannair

കുറ്റിച്ചൽ:തൈക്കാട് പ്രസന്നയിൽ( ടി.ഇ.എൻ.ആർ.എ -55 )വി.ശങ്കരൻ നായർ(96-റിട്ട ആർമി ഓണററി ക്യാപ്ടൻ) കുറ്റിച്ചൽ പരുത്തിപ്പള്ളി ബി.കെ.നിവാസിൽ നിര്യാതനായി.ഭാര്യ:പരേതയായ ജെ.പ്രസന്നകുമാരി.മക്കൾ:ഡോ.പി.എസ്.സന്തോഷ്,പി.എസ്.ഉല്ലാസ്.മരുമക്കൾ:ടി.വി.സന്ധ്യ,കെ.പ്രസന്നകുമാരി.സഞ്ചയനം:13ന് രാവിലെ 10ന്.