കോവളം : കട്ടച്ചൽക്കുഴി വാറു വിള വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ വിജയമ്മ (85) നിര്യാതയായി. മക്കൾ :മോഹന ബാബു, ബേബി ഗിരിജ, ഉദയ ബാബു, ലതിക. മരുമക്കൾ : ഗിരിജ, സത്യശീലൻ , ശോഭന, പ്രസന്നൻ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8 - ന് .