പാണ്ടിക്കുടി: സുജാതാ ജംഗ്ഷൻ ജെ.ജെ. നിവാസിൽ അനിൽകുമാർ കെ.ആർ. (60) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ജിഷിത്ത്, ജിനുശ്രീ. മരുമകൻ: ബിബിനദാസ്.