തിരുവനന്തപുരം: പ്ളസ് ടു വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ളാസുകൾക്ക് തുടക്കമായി. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ക്ളാസുകൾ. വെള്ളിയാഴ്ച വരെ സംപ്രേഷണം ചെയ്യുന്ന ക്ളാസുകൾ അടുത്ത ആഴ്ച പുന:സംപ്രേഷണം ചെയ്യും.