rf

വർക്കല :നടയറ നിവാസികളുടെ ചിരകാലഭിലാഷമായ നടയറ ബംഗ്ലാവിൽ തുമ്പിൽ നീരുറവയുടെ നവീകരണ ഉദ്ഘാടനം വർക്കല നഗരസഭ ചെയർമാൻ കെ .എം.ലാജി നിർവഹിച്ചു.വാർഡ് കൗൺസിലർ സതീശൻ,നടയറ പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി റഫീഖ്,നടയറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി. എം.സിനിമോൻ,മുൻ പി.ടി.എ പ്രസിഡന്റ്‌ എസ്.സജീവ്,വാർഡ് ജാഗ്രത സമിതി അംഗം മുബാഷ്,നിസാർ തുടങ്ങിയവർ പങ്കെടുത്തു.