ആറ്റിങ്ങൽ:കെ.എസ്.ടി.എ അദ്ധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും ആറ്റിങ്ങലിലെ മുതിർന്ന സി.പി.എം നേതാവുമായ പരേതനായ എൻ. രാമാനന്ദ ന്റെ ഭാര്യയും , പാലവിള ഗവ: യു.പി.സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസുമായ എം. സരസ്വതിടീച്ചർ(83) നിര്യാതയായി . മക്കൾ : ആർ.എസ്. ലത ( ആറ്റിങ്ങൽ ഗേൾസ് എച്ച്. എസ്.എസ് പ്രിൻസിപ്പൽ), ആർ.എസ്. മധു ( അഭിഭാഷകൻ ,ലോകായുക്തയിലെ ഗവ: പ്ലീഡർ , എ.ഐ.എൽ.യു ഭാരവാഹി ). മരുമക്കൾ : ഡി. ജ്യോതികുമാർ ( എൻജിനിയർ), സ്മിത. ഡി. ചന്ദ്ര( സെക്രട്ടറിയേറ്റ്) .