പെരുമ്പാവൂർ: സൗത്ത് വല്ലം മുക്കട വീട്ടിൽ പരീദ് പിള്ള (75) നിര്യാതനായി. ഭാര്യ: ഉമ്മു സൽമ. മക്കൾ: സലീം, ഷാജി. മരുമക്കൾ: ലൈല, സുബൈദ.