ഏരൂർ: ഐക്കരപ്പറമ്പിൽ നന്ദനൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സന്ദീപ്, സൗമ്യ. മരുമക്കൾ: സുബിൻ, സൂര്യ