തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ ഈമാസം 15മുതൽ ആരംഭിക്കേണ്ട സർവകലാശാല പരീക്ഷകൾ മാറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.