എറണാകുളം നോർത്ത്: കച്ചേരിപടി തൊഴുത്തുങ്കൽ പരേതനായ ഡോ. ടി.ജി. രവീന്ദ്രന്റെ ഭാര്യ സഹദാദേവി (76) നിര്യാതയായി. മക്കൾ: ദിനേശ് കുമാർ, അനിത. മരുമക്കൾ: സിമി, അനിൽ കുമാർ .