guru-

വസ്തുബോധം ഒരിക്കലുണ്ടായാൽ പിന്നെ അതു നഷ്ടമാകുകയില്ല. വാസനയുടെ കൂടുതൽ കുറവാണ്. മോക്ഷാനുഭവത്തിന്റെ പൂർണതയും അപൂർണതയും നിർണയിക്കുന്ന ഘടകം.