തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്,എൻ.എസ്.എസ് യൂണിറ്റ് ഓക്സിമീറ്റർ ചലഞ്ച് നടത്തും.500രൂപ വീതം നൽകിയാൽ ഇതിൽ പങ്കാളികളാവാം.ഫോൺ- 9037432089