തിരുവനന്തപുരം: പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ നാല് ഷട്ടറുകളും ഇന്ന് ഉയർത്തും. അഞ്ച് സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുക. ഡാമിൽ ജലനിരപ്പ് താഴ്ന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നാല് ഷട്ടറുകളും അടച്ചിരുന്നു.