വെഞ്ഞാറമൂട്: പൊയ്കമുക്ക് ഷഹിൻ വില്ലയിൽ പരേതനായ സെയ്നുനുദീന്റെ ഭാര്യ സുലേഖ ബീവി നിര്യാതയായി. മക്കൾ : ജുബേറിയ ,സുലൈമാൻ ,ഷാജിനിസ, ഹാഷിം. മരുമക്കൾ: സുബൈർ, അസീന, ഷാജിന.