തിരുവനന്തപുരം: ഓൾ സെയിന്റ്സ് കോളേജിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിന്ദി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, കൊമേഴ്‌സ്, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ www.allsaintscollege.ac.in എന്ന മെയിൽ ഐഡിയിൽ 12നകം അയക്കണം.അഭിമുഖ തീയതികൾ 15ന് ശേഷം കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.