കോവള: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ കോവളം സമുദ്ര മുതൽ പനത്തുറ പൊഴി വരെ നിക്ഷേപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു ആവശ്യപ്പെട്ടു.