നാലാം സെമസ്റ്റർ എം.എഡ്. (2018 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 25 മുതൽ നടത്തും.
ഒന്നാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 30 മുതൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.