തിരുവനന്തപുരം:കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ഓൺലൈനായി കൂടിയ യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ ,ഡോ.അജിതൻ മേനോത്ത്, എം.എസ്.ഗണേശൻ,വട്ടിയൂർക്കാവ് രവി,ശങ്കർ കുമ്പളത്ത്,പി.മോഹനകുമാരൻ,ഡോ.പി.വി.പുഷ്പജ, അഡ്വ.ജി.മനോജ് കുമാർ, ബിനു.എസ്. ചെക്കാലയിൽ, അഡ്വ. ജി. മനോജ് കുമാർ, ടി.ജെ പീറ്റർ, രജനി പ്രദീപ്, പ്രസന്നൻ ഉണ്ണിത്താൻ,പ്രൊഫ.കെ.എ.വർഗീസ്, മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.