തിരുവനന്തപുരം: മഴക്കാലവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്കായി നടത്തുന്ന ഒാൺലൈൻ ബോധവൽക്കരണ സെമിനാറും സംശയനിവാരണ സംവാദവും ഇന്നാരംഭിക്കും. കെ.എസ്.ഡി.എം.എയുടെ യൂട്യൂബ് ചാനിലാലാണ് പരിപാടി.