മൂവാറ്റുപുഴ: മുളവൂർ പുതുമനകുടി എൽദോസ് (62 - റിട്ട: എൽ.ഐ.സി ഓഫീസർ) നിര്യാതനായി. ഭാര്യ: കെ.എ. സാറാമ്മ (റിട്ട: എച്ച്.എം). മക്കൾ: വിനു, ഹന്ന, പരേതയായ നീനു. മരുമകൻ: പരേതനായ ആൽബിൻ