ചിറയിൻകീഴ്: കടകം വയലിൽവീട്ടിൽ ബോധാനന്ദൻ.എസ്.ഇ (86) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മിനി, ഷെറിൻ .മരുമക്കൾ: സോണി ലാൽ, സിനി.