എഴുകോൺ: ചിറ്റാകോട് കല്ലുകുഴി വീട്ടിൽ വെളുത്ത (86) നിര്യാതയായി. മക്കൾ: ശ്യാമള, പരേതനായ സുരേഷ്, ഗീത. മരുമക്കൾ: രാഘവൻ, ബിന്ദു, രാമൻ.