കൊച്ചി: ഭരണിപറമ്പിൽ രഘുവിന്റെ മകൻ അഡ്വ. ബി.ആർ. വിജയ്ബാബു (45 - സി.പി.എം. കോന്തുരുത്തി നോർത്ത് ബ്രാഞ്ച് പാർട്ടിഅംഗം) നിര്യാതനായി. ഭാര്യ: പ്രഗന. മകൻ: അഭിനവ്.