madhavi

തിരുമുല്ലവാരം: പുന്നത്തല ടി.സി.ആർ.എ നഗർ 218 അനുരാജ്ഭവനിൽ രമണന്റെ ഭാര്യ മാധവി (74) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുളങ്കാടകം ശ്മശാനത്തിൽ നടത്തി.