കൊല്ലം: കുറുമൂട്ടിൽ കിഴക്കതിൽ വടക്കേവിള ഗോപു മന്ദിരത്തിൽ ഗോപിനാഥ് നായരുടെ ഭാര്യ ടി. ലളിതമ്മ (59) നിര്യാതയായി . മക്കൾ: ഗോപു ഗോപിനാഥ്, സോനു ഗോപിനാഥ്.