കുളത്തൂർ : ഇൻഫോസിസിന് സമീപം ആറ്റിപ്ര എഴുകോൽ തലയ്ക്കൽ വീട്ടിൽ എം.അജയകുമാറിന്റെയും സരളയുടെയും മകൻ അജിത്ത്.എ(32) നിര്യാതനായി. ഭാര്യ: ദിവ്യാ വിജയൻ . മക്കൾ: സിദ്ധാർത്ഥ്.എ, സിദ്ധിക.എ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30 ന് .