തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടയിലുള്ള 200 പൊലീസ് ഉദ്യോഗസ്ഥർക്കും സൈനികർക്കും ആയുർവേദ കോളേജ് ആശുപത്രി പ്രതിരോധ മരുന്ന് വിതരണം ചെയ്‌തു.മരുന്നുകൾ ആശുപത്രി സൂപ്രണ്ട് ഡോ.എസ് സുനിൽ കുമാറിൽ നിന്നും ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗോപകുമാർ ഏറ്റുവാങ്ങി.