കല്ലറ :തുമ്പോട് കല്ലിടിക്കിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമ്മ അമ്മ (88) നിര്യാതയായി .മക്കൾ :ലളിത അമ്മ, ഉഷാകുമാരി, വത്സലകുമാരി, ജയകുമാർ മരുമക്കൾ: ശ്രീജ, പരേതരായ ചന്ദ്രശേഖരൻ നായർ, നാരായണപിള്ള, ഭുവനേന്ദ്രൻ സഞ്ചയനം ഞായറാഴ്ച 9ന്.