തിരുവനന്തപുരം:വാട്ടർ അതോറിട്ടി എംപ്ലോയീസ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സൊസൈറ്റി ജീവനക്കാരുടെയും സംഭാവനയായി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 209607 രൂപ സംഭാവന നൽകി.മന്ത്രി വി.ശിവൻകുട്ടിക്ക് ബാങ്ക് സെക്രട്ടറി എസ്. അഷഫ് ചെക്ക് കൈ മറി.ബാങ്ക് ട്രഷറർ കെ.ബിജുകുമാർ,വാക്സിൻ യൂണിയൻ സംസ്ഥാന ട്രഷറർ എസ്.രഞ്ജീവ്,യൂണിയൻ ജില്ലാ സെക്രട്ടറി ഷാജി.ഒ.ആർ എന്നിവർ പങ്കെടുത്തു.