aneeesh

കാർത്തികപുരം: പരേതനായ മുണ്ടിയാനിക്കൽ അബ്രാഹം - തങ്കമ്മ ദമ്പതികളുടെ മകനായ ഫാ. അനീഷ് മുണ്ടിയാനിക്കൽ (എം.എസ്.എഫ്.എസ്) കോട്ടയത്ത് നിര്യാതനായി. കൊവിഡ് അനുബന്ധ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സഹോദരങ്ങൾ: അജീഷ്, ജെൽസി, അനൂപ്, സോജിയ. സംസ്‌കാരം ഇന്ന് കോട്ടയം ഏറ്റുമാനൂർ എം.എസ്.എഫ്.എസ് മൈനർ സെമിനാരിയിൽ.