jun09c

കുളമുട്ടം: സാബു മൻസിലിൽ ഷാക്കിർ .എം( 69)​ നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: സാബു,​ ഷൈനി,​ ഷബ്ന. മരുമക്കൾ: ഷാജിന,​ നാസർ,​ നിഷീദ്.