കോവളം : പാറയിൽവീട്ടിൽ പരേതരായ അംബുജാക്ഷിയുടെയും ഗംഗാധരന്റെയും മകൻ സുനിൽകുമാർ ജി (61) നിര്യാതനായി. ആർട്ടിസ്റ്റും അദ്ധ്യാപകനും ആയിരുന്നു. ഭാര്യ: സജി എൻ. മകൾ: ശ്യാമിക എസ് .