തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 16,204 പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ശതമാനമാണ്. 156 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 10,437 ആയി. ചികിത്സയിലുള്ളവർ 1,39,064.