വിഴിഞ്ഞം: ടൗൺഷിപ്പ് ഹൗസ് നമ്പർ 312ൽ മുഹമ്മദ് സാലി (75) നിര്യാതയായി. ഭാര്യ: പരേതയായ ബീവി ഫാത്തിമ.
മക്കൾ: ഹസൻ കണ്ണ്, നൗഷാദ് മുസ്‌ലിയാർ, അബ്ദുൽ റസാഖ്, മുജീബ് റഹ്മാൻ, ബഷീർ, സിദ്ദീഖ്, സീനത്ത്, സുലൈഖ, അമീന.മരുമക്കൾ: ഷാഹിദാ ഹസൻകണ്ണ്, ഷാഹിദാ നൗഷാദ്, റജീന, സ്വാലിഹ, നദിയ, അർഷിദ, നിസാമുദ്ദീൻ, സെയ്യദലി, കബീർ.