thankamma-85

ശാസ്താംകോട്ട: കരിന്തോട്ടുവ നെടിയത്ത് വടക്കതിൽ പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ തങ്കമ്മ (85) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: കെ. മോഹനൻ, ലതിക, പരേതനായ സനാതനൻ, സന്തോഷ്, ഷൈലജ, സജി. മരുമക്കൾ: സുഷമ, പരേതനായ രാജൻ, സിന്ധു, രവീന്ദ്രൻ.