മുഖത്തല: ചൈത്രത്തിൽ കെ. രാമചന്ദ്രൻപിള്ളയുടെ ഭാര്യ എസ്. പ്രസന്നകുമാരിഅമ്മ (64) നിര്യാതയായി. മക്കൾ: വിനോദ്, വിവേക്, വിദ്യ. മരുമക്കൾ: പ്രസീത, ശ്യാമ, ബൈജു.