musthaf

കിളിമാനൂർ: മേലേക്കോണം സൽസബീൽ വില്ലയിൽ മുഹമ്മദ്‌ മുസ്തഫ(78) നിര്യാതനായി. ഭാര്യ:ആബിദാബീവി .മക്കൾ:സബീന,സുലൈഖ, നെസീമ,കബീർ,സക്കീർ നസീല,നൗഷാദ്,നുസൈഫ, സീന .മരുമക്കൾ:യൂസഫ്, അലിയാർ,ഷാജഹാൻ, ഷൈനി,ഷൈഹ,നിസാം, ജാസ്മിൻ,ഷെമീർ,അൻസാം.