കിളിമാനൂർ:പോങ്ങനാട് തകരപ്പറമ്പ് അനശ്വരത്തിൽ രഘു(67) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സംഗീത,സഞ്ജീവ് കുമാർ,സരിത .മരുമക്കൾ:സുദർശനൻ, ഐശ്വര്യ,പരേതനായ സുനിൽകുമാർ.