sada

കിളിമാനൂർ : വാലഞ്ചേരി അജിതാമന്ദിരത്തിൽ സദാനന്ദൻ ആശാരി (75) നിര്യാതനായി. ഭാര്യ ലളിത. മക്കൾ: അജിത, രജിത, രാജേഷ്.