karunakaran

കുറ്റിച്ചൽ:കുറ്റിച്ചൽ പച്ചക്കാട് ഹിമത്തിൽ കെ.കരുണാകരപ്പണിക്കർ(95)നിര്യാതനായി.ഭാര്യ:പരേതയായ പങ്കജാക്ഷി.മക്കൾ:മോഹനൻ,ജയകുമാർ.മരുമക്കൾ:ചന്ദ്രിക,മഞ്ജുഷ.സഞ്ചയനം:ഞായറാഴ്ച രാവിലെ 7.30ന്.