o

കടയ്ക്കാവൂർ: കടയ്ക്കാവൂർ മേലേത്തട്ടിൽ തിരുവാതിരയിൽ പരേതനായ ചന്ദ്രപാലൻെറ ഭാര്യ രത്നമ്മ (78)നിര്യാതയായി. മക്കൾ: പരേതയായഷീബ,ഷീജ. മരുമകൻ പുഷ്പരാജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8-30ന്.